¡Sorpréndeme!

ശ്രേയസിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കൂ..ആരാധകരും പ്രതീക്ഷയിൽ | *Cricket

2022-07-30 27 Dailymotion

Second t20 match at St Kitts preview status and predicted playing xi | ആദ്യ ടി20യില്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടാന്‍ കാര്യമായി ഒന്നും തന്നെ ഇവ്വായിരുന്നുവെന്നു പറയാം. ശ്രേയസ് അയ്യര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതു മാത്രമായിരുന്നു ഇന്ത്യയുടെ ഒരേയൊരു തലവേദന. ടി20 സ്‌പെഷ്യലിസ്റ്റുകളായ വേറെ താരങ്ങള്‍ ടീമിലുണ്ടായിട്ടും സമീപകാലത്തു ടി20യില്‍ പതറുന്ന ശ്രേയസിനെ ഇന്ത്യ കളിപ്പിച്ചതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു

#SanjuSamson